എം.ജി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനം

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : എം.ജി കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പരിക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ഥി കൗശിക്കിനെ  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ രാത്രി തോരണം കെട്ടുകയായിരുന്ന കൗശിക്കിനെ പത്തോളം പേരടങ്ങുന്ന സംഘമാണ്  മര്‍ദ്ദിച്ചത്.  കൗശിക്കിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എസ്.എഫ്.ഐ ഇന്നലെ പുറത്തുവിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ചത് എസ് എഫ് ഐ  പ്രവര്‍ത്തകര്‍ ഇന്ന്  എം.ജി കോളജിലേക്ക് പ്രകടനം നടത്തി. പ്രകടനം ഗേറ്റിന് സമീപം പോലീസ് തടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...