എംജി സർവകലാശാല പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയുടെ 2022ലെ പി.എച്ച്.ഡി. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 25 മുതൽ ജൂൺ 10 വരെ പോർട്ടൽ https://phd.mgu.ac.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും സമർപ്പിച്ച രേഖകളുടെയും പ്രിൻറൗട്ട് എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ http://mgu.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ തീയതി നീട്ടി
മൂന്നാം സെമസ്റ്റർ എം.ബി.എ (2020 അഡ്മിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെൻററി പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി.  525 രൂപ പിഴയോടെ ഇന്ന് (മെയ് 21), നാളെ (മെയ് 22) 1050 രൂപ സൂപ്പർഫൈനോടെ അപേക്ഷിക്കാം.
പരീക്ഷ ഫീസ്
ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി/ ഇൻറലക്ച്വൽ ഡിസെബിലിറ്റി – 2021 അഡ്മിഷൻ – റഗുലർ / 2018-2020 അഡ്മിഷൻ – സപ്ലിമെൻററി / 2017 അഡ്മിഷൻ – ഒന്നാം മേഴ്സി ചാൻസ് / 2016 അഡ്മിഷൻ – രണ്ടാം മേഴ്സി ചാൻസ് / 2015 അഡ്മിഷൻ – മൂന്നാം മേഴ്സി ചാൻസ് – 2015 അഡ്മിഷൻ ) അപേക്ഷകൾ പിഴകൂടാതെ മേയ് 25 വരെയും മേയ് 26 വരെയും പിഴകൂടാതെ മേയ് 25 വരെയും മേയ് 26 വരെയും അപേക്ഷിക്കാം.

ടൈംടേബിളും പരീക്ഷാ ഫീസ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാം സെമസ്റ്റർ എം.എഡ്(സ്പെഷ്യൽ എഡ്യൂക്കേഷൻ – ഇൻറലക്ച്വൽ ഡിസെബിലിറ്റി – ദ്വൈവാർഷിക – ദ്വൈവാർഷിക – 2021 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ ജൂൺ മൂന്നിൻ ആരംഭിക്കും.  പിഴകൂടാതെ മേയ് 23-നും 525 രൂപ പിഴയോടെ മേയ് 24-നും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സിവിയായി നൽകണം. പരീക്ഷാഫീസിൻ പുറമേ ക്യാമ്പ് ഫീസും അടയ്ക്കണം.  വിശദമായ ടൈം ടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....