ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതി : എംജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടറെ മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ആരോപണവിധേയനായ എം.ജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടറെ മാറ്റി. പകരം ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസിന്. സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. ഇന്നത്തെ സിന്‍ഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. ജാതി വിവേചനം ആരോപിച്ച് ഗവേഷക സമരം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രി ആര്‍. ബിന്ദു ഇന്നു രാവിലെ ഗവേഷകയ്ക്ക് നീതി ഉറപ്പു നല്‍കി സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”ഞാൻ ചെയ്തത് ജോലി മാത്രം, പേടിയുണ്ടായിരുന്നില്ല”; നീങ്ങുന്ന ബസിന് മുന്നിൽ ജീവൻ പണയം വെച്ച...

0
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ...

ഇന്ധന-വള ലഭ്യത തടസ്സപ്പെടാതെ നോക്കാൻ പ്രത്യേക നിർദ്ദേശം; പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്ത് കാബിനറ്റ്...

0
ദില്ലി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ....

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...

കോന്നി ടൗൺ സ്ക്വയർ യാഥാർത്ഥ്യമാകുന്നു

0
കോന്നി: കോന്നി ചന്ത മൈതാനം കേന്ദ്രീകരിച്ച് കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൗൺ...