പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാവൂ​ര്‍ : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്​​റ്റി​ല്‍. ഒ​ഡി​ഷ സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് മാ​ലി​ക്കി​നെ​യാ​ണ് (രാ​ജു 34) പെ​രു​മ്പാ​വൂ​ര്‍ പോലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ പ്ര​തി അ​തി​ക്ര​മി​ച്ച്‌ ക​യ​റി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും അ​തി​ന്‍റെ ഫോ​ട്ടോ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍ത്തു​ക​യു​മാ​യി​രു​ന്നു. വി​വ​രം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​യാ​ള്‍ ഇ​ത് പ്ര​ച​രി​പ്പി​ച്ചെന്ന് പോലീ​സ് പ​റ​ഞ്ഞു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍.ര​ഞ്ജി​ത്, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റി​ന്‍സ് എം.​തോ​മ​സ്, എ.​എ​സ്.​ഐ സു​രേ​ഷ്, എ​സ്.​സി.​പി.​ഒ ​മാ​രാ​യ ജ​മാ​ല്‍, ബാ​ബു കു​ര്യ​ക്കോ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...