വാടക കെട്ടിടം ഒഴിഞ്ഞു പോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം : സ്ക്രൂ ഡൈവര്‍ ഉപയോഗിച്ച്‌ അതിഥി തൊഴിലാളികളെ കെട്ടിട ഉടമ കുത്തി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പെരുമ്ബാവൂര്‍ മൗലൂദ് പുരയില്‍ വാടകകെട്ടിടം ഒഴിഞ്ഞുപോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടെ കെട്ടിട ഉടമ വാടകക്കാരായ അതിഥി തൊഴിലാളികളെ കുത്തി പരിക്കേല്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഖേത്ര മോഹന്‍പൂര്‍ സ്വദേശികളായ രെഞ്ജിത് ദാസ്, മിലന്‍ ദാസ്, രോതന്‍ ദാസ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

കെട്ടിട ഉടമ കരോത്തുകുടി വീട്ടില്‍ ഹംസ, ഇയാളുടെ മകന്‍ ആഷിഖ് എന്നിവരാണ് പ്രതികള്‍. സ്ക്രൂ ഡൈവര്‍ ഉപയോഗിച്ചാണ് പ്രതികള്‍ കുത്തിയത്. പരിക്കേറ്റവരെ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രതികളില്‍ ഒരാള്‍ക്കും പരിക്കുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...