കൊച്ചി: തലയ്ക്ക് അടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി എറണാകുളത്ത് മരിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശി വിശ്വജിത് മിശ്രയാണ് മരിച്ചത്. ഉത്പാല്‍ ബാലയാണ് ഇയാളെ തലക്കടിച്ച് കൊന്നത്. എറണാകുളം അമ്പലമേടിനടുത്ത് പിണര്‍മുണ്ടയിലാണ് സംഭവം നടന്നത്.
അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിച്ചു കൊലപ്പെടുത്തി
RECENT NEWS
Advertisment