കോന്നി : കോന്നി മാരൂർ പാലത്ത് അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ദുർഗ ഓറോൺ(35) ആണ് തൂങ്ങിമരിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറയുന്നു. കോന്നി പോലീസ് മേല്‍നടപടികൾ സ്വീകരിച്ചു.
കോന്നിയിൽ അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു
RECENT NEWS
Advertisment