നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കണമെന്ന് ആ​വ​ശ്യം ; കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ല്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചി​റ്റൂ​ര്‍ : നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ന്‍ സൗ​ക​ര്യം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കുടിയേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ ആന്ധ്രാപ്രദേശി​ലെ ചി​റ്റൂ​രി​ല്‍ ദേ​ശീ​യ​പാ​ത ഉപരോധിച്ചു. പ​ശ്ചി​മ ബം​ഗാള്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍‌​ നി​ന്നു​ള്ള തൊഴിലാ​ളി​ക​ളാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ആ​യിരക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ റോ​ഡ്  ഉ​പ​രോ​ധി​ച്ചു.

ശ്ര​മി​ക് ട്രെ​യി​നു​ക​ളി​ല്‍ കൊ​ണ്ടു​പോ​കാ​നാ​യി തൊ​ഴി​ലാ​ളി​ക​ളെ പു​ല​ര്‍​ച്ചെ ശ്രീകാള​ഹ​സ്തി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എത്തിച്ചി​രു​ന്നു. എ​ന്നാ​ല്‍ ട്രെ​യി​ൻ അവസാന​ നി​മി​ഷം റ​ദ്ദാ​ക്കി. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. തൊഴിലാളികളെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു​ വ​രി​ക​യാ​ണ്. മ​റ്റ് സംസ്ഥാനങ്ങളു​ടെ അ​നു​മ​തി വൈ​കു​ന്ന​താ​ണ് ട്രെയിന്‍ റ​ദ്ദാ​ക്കാ​ന്‍ കാരണമെന്നാണ് ആ​ന്ധ്ര സ​ര്‍​ക്കാ​രി​ന്റെ  വി​ശ​ദീ​ക​ര​ണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...