അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ വ്യാപിക്കാന്‍ സാധ്യത ഏറെയായതിനാല്‍ ഇവരുടെ താമസ സ്ഥലങ്ങള്‍ കണ്ടെത്തി കോവിഡ് 19 ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ (ഒക്ടോബര്‍ 20, 21, 22) ജില്ലയില്‍ 44 അന്യസംസ്ഥാന  തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഏറെയും കേരളത്തില്‍ പുതിയതായി ജോലിക്കെത്തിയവരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ട നഗരസഭാ പരിധിയിലും കോയിപ്രം പുല്ലാട് മേഖലകളിലുമാണ്. കലഞ്ഞൂര്‍ കൂടലില്‍ ദര്‍ശന്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തില്‍ ആരോഗ്യ വകുപ്പ് വ്യാഴാഴ്ച്ച (ഒക്ടോബര്‍ 22) നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഇവിടെ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാകാനിടയുണ്ട്. വടശേരിക്കര, ഓമല്ലൂര്‍, മലയാലപ്പുഴ, കലഞ്ഞൂര്‍, മല്ലപ്പള്ളി, മൈലപ്ര, തണ്ണിത്തോട്, ആറന്മുള, ചെറുകോല്‍, കോന്നി, നാറാണംമൂഴി, പ്രമാടം, റാന്നി- പെരുനാട് , തിരുവല്ല നഗരസഭ, വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലാണിതുവരെ അന്യസംസ്ഥാന തൊഴിലാളികളില്‍ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...