പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചെത്തി ; പോലീസ് ലാത്തി വീശി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. നാട്ടിലേക്ക് പോകുന്നതിന് ട്രെയിന്‍ ടിക്കറ്റ് നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സംഘടിച്ച് എത്തുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ മൂവായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികളാണ് വിവിധ ക്യാമ്പുകളില്‍ നിന്ന് പെരുമ്പാവൂര്‍ ഇ എം എസ് ഹാളിലേക്ക് എത്തിയത്. ഇവരെ തിരികെ ക്യാമ്പുകളിലേക്ക്‌ അയക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇവര്‍ തിരികെ പോകാന്‍ തയാറാകാതെയിരിക്കുകയായിരുന്നു. കൂട്ടമായി എത്തിയ തൊഴിലാളികളാരും സാമൂഹിക അകലം പാലിക്കുകയോ മാസ്‌കുകള്‍ ധരിക്കുകയോ ചെയ്തിരുന്നില്ല.  അതേസമയം മൂവാറ്റുപുഴ ആര്‍ ഡി ഒ അടക്കം സംഭവ സ്ഥലത്ത് എത്തി ഇവരെ തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇവര്‍ മടങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ പോലീസ് ലാത്തി വീശുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...