ട്രെയിനില്‍ ടിടിഇക്കു മര്‍ദനം, അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ടിക്കറ്റ് പരിശോധനയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ട്രെയിനില്‍ ടിടിഇക്കു മര്‍ദനം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ ഇതര സംസ്ഥാന തൊഴിലാളികളാണ് ടിടിഇ, പെരുമ്പാവൂര്‍ സ്വദേശി കുറുപ്പന്‍ ബൈസിക്കിനെ മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അന്ത്യോദയ എക്സ്പ്രസില്‍ ആണ് സംഭവം. അനികൂല്‍ ഷെയ്ക്, ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. പതിനഞ്ചസംഘമാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 12.55 ഓടെയാണ് സംഭവം. ടിടിഇയുടെ മൊബൈല്‍ അടക്കമുള്ളവ ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിച്ചുവാങ്ങി. പരിക്കേറ്റ ബെസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...