മുട്ടുമൺ-ഐരേക്കാവ് റോഡിലെ മിനി എം.സി.എഫ്. നാട്ടുകാർക്ക് തലവേദനയാകുന്നു

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : മാലിന്യം സംഭരിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫ്. നാട്ടുകാർക്ക് ദുരിതമായിമാറുന്നു. കോയിപ്രം ഒന്നാം വാർഡിൽ മുട്ടുമൺ-ഐരേക്കാവ് റോഡിൽ മിനി എം.സി.എഫിന് സമീപമാണ് മാലിന്യം ചാക്കിൽകെട്ടി കൂട്ടിയിട്ടിരിക്കുന്നത്. അജൈവമാലിന്യം ഇടാനായി സ്ഥാപിച്ച എം.സി.എഫിലും പുറത്തും മാലിന്യം കുന്നുകൂടി. വാർഡിലെ മാലിന്യം എല്ലാം ഒരിടത്ത് ശേഖരിക്കുന്നതിനാണ് മിനി എം.സി.എഫ്. സ്ഥാപിച്ചത്. വീടുകളിൽനിന്ന് ശേഖരിച്ചതും നാട്ടുകാർ എറിഞ്ഞിട്ടു പോകുന്നതുമായ മാലിന്യങ്ങൾ ഇവിടെ നിറഞ്ഞുകിടക്കുകയാണ്. ഒന്നാം വാർഡിൽ ഹരിതകർമസേന പ്രവർത്തകർ ശേഖരിക്കുന്ന അജൈവമാലിന്യം മിനി എം.സി.എഫുകളിൽ ശേഖരിച്ചുനീക്കുന്നപദ്ധതി പ്രവർത്തനം നിലച്ചതുപോലെയാണ്. മാലിന്യം ചാക്കിൽ കെട്ടിക്കിടന്ന് അഴുകിയനിലയിലാണ്. മാലിന്യം നീക്കംചെയ്യാത്തതിനാൽ മിനി എം.സി.എഫും പരിസരവും നിറഞ്ഞ നിലയിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന പാതയില്‍ കോന്നി റീച്ചില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു ; അപകടം കുറയ്ക്കാന്‍ നടപടി വേണമെന്ന്...

0
പത്തനംതിട്ട : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മുതല്‍...

നരോത്തം മിശ്രയ്ക്ക് സീറ്റില്ല ; മധ്യപ്രദേശ് ബിജെപിയിൽ പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഷുതോഷ്...

സ്വന്തം മകനെ കൊന്ന് കൊത്തിനുറുക്കി നദിയിലൊഴുക്കി ; മൂന്ന് വർഷത്തിന് ശേഷം അച്ഛൻ അറസ്റ്റിൽ

0
കുമളി: മൂന്ന് വർഷം മുമ്പ് കാണാതായ 20-കാരനെ കൊലപ്പെടുത്തിയത് സ്വന്തം...

വിൽപ്പനയ്ക്കായി മിഠായി കടലാസുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചത് 185 ഗ്രാം എംഡിഎംഎ ; കണ്ണൂർ തലശ്ശേരിയിൽ...

0
തലശ്ശേരി: കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ എംഡിഎംഎ...