ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്‌ഷോപ്പിൽനിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. പെട്ടെന്ന് പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. വാഹനത്തിന്റെ ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി ശ്വേത മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന

0
തിരുവനന്തപുരം: നടിയും അമ്മ സംഘടന പ്രസിഡന്റുമായ ശ്വേത മേനോൻ തമിഴക വെട്രി...

സിപിഎം കോഴിക്കോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സമാപിച്ചു

0
കോഴിക്കോട്: സിപിഎം കോഴിക്കോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സമാപിച്ചു. ജില്ലാ...

തമിഴ്നാട്ടിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകളുടെ ഉപയോഗം നിർത്തിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദിയിൽ എഴുത്തുള്ള ഗുളിക കവറുകൾ ഉപയോഗിച്ച...

ഇഎൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗി പീഡന പരാതിയിൽ പ്രതികരണവുമായി പി.കെ ശ്രീമതി

0
കണ്ണൂർ: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇഎൻ സുരേഷ് ബാബുവിനെതിരെ...