മരം മുറിക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടത് മന്ത്രിഅറിഞ്ഞില്ല വിവാദത്തില്‍ ; നന്ദി അറിയിച്ച് സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മരം മുറിക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടത് മന്ത്രിഅറിഞ്ഞില്ല. മുല്ലപെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കുന്നതിന് തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയത് വിവാദത്തില്‍. മരം മുറിക്കാന്‍ കേരളാ വനംവകുപ്പ് അനുമതി നല്‍കിയത് വനം വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന് വിവരം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ചതോടെയാണ് വിവരം പുറത്തു വരുന്നത്.

വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മരം മുറി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍ വനംവകുപ്പ് മന്ത്രി ഇക്കാര്യം അറിഞ്ഞിട്ടില്ല. സംഭവം വാര്‍ത്തയായതോടെയാണ് മന്ത്രി വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ.തോമസ് ഐസക്

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി...

വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട...

0
പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ...

വർക്കലയിൽ പത്തൊമ്പതുകാരിയായ നവവധു മരിച്ച നിലയിൽ

0
തിരുവനന്തപുരം: വർക്കല റാത്തിക്കലിൽ പത്തൊമ്പതുകാരിയായ നവവധു മരിച്ച നിലയിൽ. റാത്തിക്കൽ നാസിയ...

പാലക്കാട്‌ മണ്ണാർക്കാട് വടിവാളുമായെത്തിയ ആൾ പള്ളി അകത്തു നിന്ന് പൂട്ടിയിട്ടു

0
പാലക്കാട്: പാലക്കാട്‌ മണ്ണാർക്കാട് വടിവാളുമായെത്തിയ ആൾ പള്ളി അകത്തു നിന്ന് പൂട്ടിയിട്ടു....