മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ അനുവദിക്കാതിരുന്ന സംഭവം ; ഡ്രൈവറെ പൊക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രി പ്രൊഫ.ആര്‍. ബിന്ദുവിന്റെ വാഹനത്തെ കടന്ന് പോകാന്‍ അനുവദിക്കാതെയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതിനാണ് കയ്പ്പമംഗലം ആനന്ദഭവനത്തില്‍ സൂരജിന്റെ പേരില്‍ പൊലീസ് കേസെടുത്തത്.

ദേശീയപാതയില്‍ ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷന്റെ സര്‍വീസ് റോഡിലായിരുന്നു സംഭവം. എറണാകുളത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് റോഡിലൂടെ പോയതായിരുന്നു മന്ത്രി. സിഗ്നല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ തുടരെ ഹോണ്‍ അടിച്ചിട്ടും മുന്നില്‍ കിടന്ന മിനിലോറി വഴി നല്‍കിയില്ല. പുറത്തിറങ്ങിയ സൂരജ് തുടരെ ഹോണ്‍ മുഴക്കിയതിന് ക്ഷോഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...