കൊല്ലം : മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവും മാടന്‍നട വെളിയില്‍ വടക്കത്തില്‍ വീട്ടില്‍ പരേതനായ എന്‍. ശ്രീധരന്റെ ഭാര്യയുമായ ജെ. ജഗദമ്മ (88) നിര്യാതയായി.
മറ്റു മക്കള്‍ – ചന്ദ്രബാബു (റിട്ട. ക്യാപെക്സ് മാനേജര്‍ ), ഉദയ ബാബു, ഉദയകുമാരി, പരേതയായ അജിതകുമാരി , ജ്യോതി കുമാരി, പ്രസന്ന ബാബു, പ്രസന്ന കുമാരി (ഡി.സി.പി.ഒ, കൊല്ലം) മരുമക്കള്‍ – യമുന, സുധര്‍മ, ഉണ്ണികൃഷ്ണന്‍ (ഗള്‍ഫ്), ബാബുജി, ദേവരാജന്‍ കെ, ഡി സുകേശന്‍ (സിപിഐ അഞ്ചാലൂംമുട് മണ്ഡലം സെക്രട്ടറി, കൊല്ലം ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ), ബിന്ദു എസ്, അഡ്വ. സി ബി ഗോപകുമാര്‍ . സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് പോളയത്തോട് വിശ്രാന്തിയില്‍.