മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവും മാടന്‍നട വെളിയില്‍ വടക്കത്തില്‍ വീട്ടില്‍ പരേതനായ എന്‍. ശ്രീധരന്റെ  ഭാര്യയുമായ ജെ. ജഗദമ്മ (88) നിര്യാതയായി.

മറ്റു മക്കള്‍ – ചന്ദ്രബാബു (റിട്ട. ക്യാപെക്സ് മാനേജര്‍ ), ഉദയ ബാബു, ഉദയകുമാരി, പരേതയായ അജിതകുമാരി , ജ്യോതി കുമാരി, പ്രസന്ന ബാബു, പ്രസന്ന കുമാരി (ഡി.സി.പി.ഒ, കൊല്ലം) മരുമക്കള്‍ – യമുന, സുധര്‍മ, ഉണ്ണികൃഷ്ണന്‍ (ഗള്‍ഫ്), ബാബുജി, ദേവരാജന്‍ കെ, ഡി സുകേശന്‍ (സിപിഐ അഞ്ചാലൂംമുട് മണ്ഡലം സെക്രട്ടറി, കൊല്ലം ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ), ബിന്ദു എസ്, അഡ്വ. സി ബി ഗോപകുമാര്‍ . സംസ്കാരം ബുധനാഴ്ച രാവിലെ 11 ന്​ പോളയത്തോട് വിശ്രാന്തിയില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...