റാന്നിയില്‍ കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം പമ്പാനദിയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ ശേഷം റാന്നിയില്‍ വെച്ച്‌ കാണാതായ മധ്യവയസ്ക്കന്റെ  മൃതദേഹം പമ്പാനദിയിലെ നെടുമ്പ്രയാര്‍ കടവില്‍ നിന്നും കണ്ടെടുത്തു. പ്ലാങ്കമണ്‍ വരിക്കനാക്കുഴിയില്‍ സൈമണ്‍ ഫിലിപ്പ് (വിത്സണ്‍-48) ആണ്​ മരിച്ചത്​.

വലിയകാവിലെ സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ വിത്സനെ അങ്ങാടി പേട്ടയില്‍ നിന്നു ഞായറാഴ്ച  മുതല്‍ കാണാതാവുകയായിരുന്നു. സംഭവത്തില്‍ റാന്നി പോലീസ് കേസെടുത്ത്​ അന്വേക്ഷണം നടത്തിവരവെ ചെവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...