Friday, June 14, 2024 8:53 pm

“സിഎഎ വിഷയത്തിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട്” : മന്ത്രി പിഎ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിഎഎ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മത വർഗീയതക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനാകണം. 2019 ൽ കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉണ്ടായ അബദ്ധം ഇത്തവണ ഉണ്ടാവില്ലെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പ്രകടന പത്രികയിൽ പറയാത്ത പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി രാഹുൽഗാന്ധിക്ക് എങ്ങനെ പ്രതികരിക്കാനാവുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ചോദിക്കുന്നു.

സിഎഎയ്ക്കെതിരായ നിലപാടിൽ തമിഴ്നാട് മുഖ്യമന്ത്രിയെ പിന്തുണക്കുന്ന
കോൺഗ്രസ് കേരളത്തെ പിന്തുണക്കുന്നില്ല. ഓരോ പഞ്ചായത്തിലും ഓരോ നിലപാട് എന്നതാണ് അവസ്ഥ. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല എന്നതിൻ്റെ തെളിവാണിതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്രം പാസാക്കിയ നിയമം എങ്ങനെ കേരളത്തിൽ നടപ്പാക്കാതിരിക്കും എന്ന പ്രതിപക്ഷ നേതാവിൻ്റെ ചോദ്യംബിജെപി നേതാവിൻ്റെ സ്വരമാണ്. 2019 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉണ്ടായ അബദ്ധം ഇത്തവണ ഉണ്ടാവില്ലെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക കേരള സഭ മാറ്റിവെയ്ക്കാത്തത് മനുഷ്യത്വരഹിതം ; പ്രവാസി കോൺഗ്രസ്

0
പത്തനംതിട്ട : കുവൈറ്റ് തീപിടുത്തത്തിൽ നിരവധി കേരളീയർ അടക്കമുള്ള പ്രവാസി ഇൻഡ്യക്കാർ...

നിരവധി ഓഫറുകളും കൈനിറയെ സമ്മാനങ്ങളും നേടാം ; വാർഷികം ആഘോഷമാക്കാൻ കൊച്ചി മെട്രോ, മെഗാ...

0
കൊച്ചി: സംസ്ഥാനത്തിന്റെ തന്നെ പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കൊച്ചി...

കേരളത്തിൽ പ്രതിപക്ഷം വികസനം മുടക്കുന്നു, തൃശ്ശൂരിൽ ഇഡി ബിജെപിയെ സഹായിച്ചു : എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബി ജെ പിയെ സഹായിക്കുന്ന പ്രവർത്തിയാണ്...

എം. സി. വൈ. എം. കുമ്പഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന അംഗങ്ങളെ...

0
പത്തനംതിട്ട : എം. സി. വൈ. എം. കുമ്പഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ...