സഹകരണ സംഘങ്ങളിലെ വീഴ്ച ; നടപടിയുണ്ടാകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഐഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ വീഴ്ചയില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. പേരാവൂര്‍ ഉള്‍പ്പെടെയുള്ള സൊസൈറ്റിയില്‍ ഉണ്ടായത് അപമാനകരമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ കൃത്യമായി കൈകാര്യം ചെയ്യാനാകണമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

കാലത്തിനനുസരിച്ചുള്ള നവീകരണമില്ലെങ്കില്‍ സിപിഐഎം തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരും. ഇടതുപക്ഷം ജനതയെ നവീകരിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സിപിഐഎം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിലാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. സിപിഐഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോഓപറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയിലും ചിട്ടി തട്ടിപ്പ് നടന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...