സുഗത കുമാരിയുടെ തറവാട് വീട് സംരക്ഷിക്കുന്നതിലുണ്ടായ വീഴ്ച പരിശോധിക്കുo : മന്ത്രി പി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കവയിത്രി സുഗത കുമാരിയുടെ തറവാട് വീട് സംരക്ഷിക്കുന്നതിലുണ്ടായ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്. സുഗതകുമാരിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ആറന്മുളയില്‍ നടന്ന അനുസ്മരണ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നേരത്തെ പുരാവസ്തു വകുപ്പ് വീടിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നെങ്കിലും തറവാട് വീട് കാട് കയറി നശിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

സുഗതകുമാരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനം ആറന്മുളയിലെ തറവാട്ട് വീട്ടില്‍ ആചരിക്കണമെന്നും വീട് സാഹിത്യ മ്യൂസിയമാക്കി മാറ്റണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് നടപടികള്‍ ഉണ്ടായില്ല. അനുസ്മരണ ചടങ്ങ് ആറന്മുള ക്ഷേത്രത്തോട് ചേര്‍ന്ന കവലയിലാണ് സംഘടിപ്പിച്ചത്. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി പ്രസാദിനോട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂട്ടിക്കാട്ടിയതോടെയാണ് സംരക്ഷണം സംബന്ധിച്ച്‌ വീണ്ടും പ്രഖ്യാപനം ഉണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...