കാലടി സർവകലാശാല വിസിയെ നീക്കിയതിൽ പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ കെ.കെ ഗീതാകുമാരിയെ ഗവർണർ സ്ഥാനത്തുനിന്ന് മാറ്റിയത് വളരെ നിർഭാഗ്യകരമായ നടപടിയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. വൈസ് ചാൻസലറെ മാറ്റിയത് യാതൊരുവിധ മുന്നറിയിപ്പും കൂടാതെയാണെന്നും സർവകലാശാലയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന വേളയിലാണ് ഈ വിവരം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികളെ ഭൗതികവും വൈജ്ഞാനികവുമായ മേഖലകളിൽ നിന്ന് മാറ്റി നിർത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു.

സർവകലാശാലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ തകിടം മറിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണ് ഗവർണർ ഇത്തരമൊരു തീരുമാനമെടുത്തത്. ഒരു ദളിത് സ്ത്രീ വൈസ് ചാൻസലർ സ്ഥാനത്ത് ഇരിക്കുന്നതിനെ ആർ.എസ്.എസ് എതിർക്കുന്നുണ്ടെന്നും സിൻഡിക്കേറ്റിലെ ആർ.എസ്.എസ് അനുകൂലികളുടെ ചരടുവലികളാണ് ഗവർണറുടെ ഈ തീരുമാനത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...