മ​ന്ത്രി സ​ജി ചെ​റി​യാ​നെ​ അ​പ​കീ​ര്‍​ത്തി​പ്പെടുത്തി ; പ്ര​തി​യു​ടെ വീ​ടും വ​സ്തു​വും ജ​പ്തി ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍: മ​ന്ത്രി സ​ജി ചെ​റി​യാ​നെ സോഷ്യൽ മീഡിയയിൽ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ​തി​രേ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ ആ​ലാ സ്വ​ദേ​ശി ശ​ശി​കു​മാ​റി​ന്‍റെ വീ​ടും വ​സ്തു​വും ജ​പ്തി ചെ​യ്ത് ചെ​ങ്ങ​ന്നൂ​ര്‍ സ​ബ് കോ​ട​തി ജ​ഡ്ജി വീ​ണാ വി.​എ​സ്. ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ മ​ന്ത്രി​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​ക​രു​തെ​ന്നും അ​പ​വാ​ദ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​രു​തെ​ന്നും ശ​ശി​കു​മാ​റി​നെ കോ​ട​തി വി​ല​ക്കുകയും ചെയ്തു.

ശ​ശി​കു​മാ​ർ ന​ട​ത്തു​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മ​ന്ത്രി​ക്കെ​തി​രേ പ്ര​തി അ​പ​കീ​ർ​ത്തി ക​ര​മാ​യ വാ​ർ​ത്ത​ക​ൾ തു​ട​രെ പ്ര​ച​രി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ന​ൽ​കി​യ കേ​സി​ൽ അ​ഡ്വ. മു​ര​ളി മ​നോ​ഹ​ര്‍ ആ​ന്‍​ഡ് അ​സോ​സി​യേ​റ്റ്‌​സി​ലെ അ​ഡ്വ. വി​ഷ്ണു മ​നോ​ഹ​റി​ന്‍റെ വാ​ദം പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...