ശുചിമുറി മലിനമെന്ന് വിദ്യാർത്ഥി ; നേരിട്ടെത്തി വൃത്തിയാക്കി മന്ത്രി തോമർ

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്‌ : മധ്യപ്രദേശിലെ ഗ്വാളിയോറിൽ സർക്കാർ സ്കൂളിലെ ശുചിമുറി വൃത്തിയാക്കി ഊർജ മന്ത്രി പ്രധുമൻ സിംഗ് തോമർ. സ്‌കൂളിലെ ടോയ്‌ലറ്റുകൾക്ക് വൃത്തിയില്ലെന്നും കുട്ടികൾ ആരോഗ്യ പ്രശ്‌നം നേരിടുകയാണെന്നും ഒരു വിദ്യാർത്ഥിനി തന്നോട് പരാതി പറഞ്ഞിരുന്നു. തുടർന്നാണ് ശുചിത്വ സന്ദേശം പ്രചരിപ്പിക്കാൻ താൻ നേരിട്ടെത്തി ശുചിമുറി വൃത്തിയാക്കിയതെന്ന് തോമർ എഎൻഐയോട് പറഞ്ഞു. ഞാൻ 30 ദിവസത്തെ ശുചിത്വ പ്രതിജ്ഞ എടുത്തിട്ടുണ്ട്, എല്ലാ ദിവസവും ഏതെങ്കിലും സ്ഥാപനത്തിൽ പോയി ശുചിമുറി വൃത്തിയാക്കും.

ശുചിത്വ സന്ദേശം എല്ലാ ആളുകളിലേക്കും എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും ശുചിത്വത്തിലേക്ക് പ്രചോദിതരാകുന്നതിന് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത് അദ്ദേഹം പറഞ്ഞു. അതേസമയം ശുചിത്വം പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതിനൊപ്പം, സ്കൂളുകളിലെ ടോയ്‌ലറ്റുകൾ എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കാൻ അദ്ദേഹം മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...