കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ഇതുവരെ കൊണ്ടുവന്നത് നിരവധി വികസന പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി. വർഗീയശക്തികളുടെ പരീക്ഷണമായി പേര് കേട്ട നേമം മതനിരപേക്ഷതയുടെ നാടായി. ഇനിയും ഈ മതനിരപേക്ഷതയും വികസനവും മുന്നോട്ട് പോകണം. നേമം മണ്ഡലത്തിൽ വികസന പത്രിക പുറത്തിറക്കി. മണ്ഡലത്തിൽ നടപ്പിലാക്കിയത് 900 കോടിയുടെ വികസന പദ്ധതി. നേമം നന്മ തുടരും.

കേരള സ്റ്റോറി ആഹാരത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ കേരളത്തിന്റെ മുഖം വികൃതമാക്കുന്ന സിനിമ. ഒന്നാം കേരള സ്റ്റോറി കണ്ട് തള്ളിയവർ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ചു. രണ്ടാം കേരളസ്റ്റോറി വരുമ്പോഴും അത് തന്നെ ആണ് പറയാൻ ഉള്ളത്. കേരള സ്റ്റോറിയുടെ ബദൽ വികസനം ആണ്. കേരളത്തിന്റെ മതനിരപേക്ഷതയാണ്‌. ബിജെപി യുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിൽ കയ്യൊപ്പ് വഹിച്ചവരാണ് നേമം സ്വദേശികൾ. പുതിയ വികസന പാത ഉണ്ടാവാൻ ജനങ്ങൾ സഹകരിച്ചു മുന്നോട്ട് പോകണം. എം എൽ എ എന്ന നിലയിൽ രണ്ട് തവണ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....