ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജ്  ആരോഗ്യ മന്ത്രി ; കെ രാധാകൃഷ്ണന് ദേവസ്വം , സജി ചെറിയാന് ഫിഷറീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.രാധാകൃഷ്ണനെ ദേവസ്വം-പാര്‍ലമെന്ററി കാര്യ മന്ത്രിയായി തീരുമാനിച്ചു. എ കെ ശശീന്ദ്രന്‍ – വനം, സജി ചെറിയാന്‍ – ഫിഷറീസ് – സാംസ്‌കാരികം, ആന്റണി രാജു – ഗതാഗതം, പിഎ മുഹമ്മദ് റിയാസ് – പൊതുമരാമത്തും ടൂറിസവും, പ്രൊഫ. ആര്‍ ബിന്ദു – ഉന്നതവിദ്യാസം, അഹ്മദ് ദേവര്‍കോവിലിനെ തുറമുഖ വകുപ്പ് മന്ത്രിയായും തീരുമാനിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജ്  ആരോഗ്യ മന്ത്രിയാകും.

കെ എന്‍ ബാലഗോപാല്‍ – ധനകാര്യം, പി രാജീവ് – വ്യവസായം, എംവി ഗോവിന്ദന്‍ – തദ്ദേശസ്വയം ഭരണം, കെ കൃഷ്ണന്‍കുട്ടി – വൈദ്യുതി വകുപ്പ്, റോഷി അഗസ്റ്റിന്‍ – ജലവിഭവം, വി അബ്ദുറഹ്മാന്‍ – ന്യൂനപക്ഷ ക്ഷേമവും പ്രവാസി കാര്യവും, വിഎന്‍ വാസവന്‍ – സഹകരണ – രജിസ്‌ട്രേഷന്‍ മന്ത്രിയായി തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...