Wednesday, May 29, 2024 10:21 am

ഓണത്തിന് മുൻപ് കർഷകർക്ക് നെല്ലുവില പൂർണമായും നൽകുമെന്ന മന്ത്രിമാരുടെ വാക്ക് പാഴായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണത്തിന് മുൻപ് കർഷകർക് നെല്ലുവില പൂർണമായും നൽകുമെന്ന സർക്കാർ വാക്ക് പാഴായി. കർഷകർക്ക് ലഭിച്ചത് സംസ്ഥാന വിഹിതമായ 7.80 രൂപ മാത്രം. കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട വിശദീകരണം ഇല്ല. ബാക്കി തുക പി ആർ എസ് വായ്പയായി ലഭിക്കുമെന്ന് സൂചനഓണത്തിന് മുൻപ് കർഷകർക് നെല്ലുവില പൂർണമായും നൽകുമെന്ന മന്ത്രിമാരുടെ വാക്ക് പാഴായി. ഒരു കർഷകന്റെ അക്കൗണ്ടിലും 100 ശതമാനം തുക ഇതുവരെ എത്തിയില്ല. ഓണാവധിക്കായി ബാങ്കുകൾ അടച്ചതോടെ ബാക്കി തുകയ്ക്കായി ഓണം കഴിയുന്നത് വരെ കാത്തിരിക്കാനെ കർഷകർക്ക് ഇനി സാധിക്കു.

കർഷകർക്ക് ലഭിച്ചത് സംസ്ഥാന വിഹിതമായ 7.80 രൂപ മാത്രം. നെല്ലിന്റെ താങ്ങ് വിലയിൽ ബാക്കി ഉളളത് ഓണത്തിനു മുൻപ് കൊടിത്തിരിക്കുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഉറപ്പു പറയുന്നു എന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞിരുന്നു. കേന്ദ്ര വിഹിതമായ 20 രൂപ 40 പെെസ അടുത്ത പ്രവർത്തി ദിനം മുതൽ പി ആർ എസ് വായ്പയായി ലഭിക്കുമെന്നാണ് സൂചന. വായ്പ്പ മാത്രകയിൽ പണം ലഭിക്കുന്നതിൽ കർഷകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട കാര്യത്തിൽ അധികാരികളുടെ ഭാ​ഗത്തു നിന്ന് വിശദീകരണവും ലഭിച്ചിട്ടില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചിക്കോട് സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം

0
പാലക്കാട്: പരിസ്ഥിതിലോല പ്രദേശങ്ങളുടെ സർവേയുമായി ബന്ധപ്പെട്ട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കാട്ടാനക്കൂട്ടം...

ശസ്ത്രക്രിയക്കിടെ പിഴവ് ; രാജസ്ഥാൻ ആശുപത്രിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

0
ജയ്പൂർ: ശസ്ത്രക്രിയക്കിടെ രോഗിയുടെ ആരോഗ്യമുള്ള വൃക്ക നീക്കം ചെയ്ത ജുൻജുനിലെ ഒരു...

പ്ളസ് വൺ : ജില്ലയിൽ ഇഷ്ടംപോലെ സീറ്റ്, ഇഷ്ട വിഷയം കിട്ടിയേക്കില്ല

0
പത്തനംതിട്ട : പ്ലസ് വണ്ണിന് ജില്ലയിൽ അപേക്ഷകരേക്കാൾ ഏറെ സീറ്റുകളുണ്ടെങ്കിലും ഇഷ്ടവിഷയത്തിൽ...

രാജ്യത്തെ 4000ത്തോളം സിനിമ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ ; വന്‍ പ്രഖ്യാപനം

0
മുംബൈ: സിനിമ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍...