പെണ്‍കുട്ടിയുടെ മൃതദേഹം വലിച്ചിഴച്ചു ; പോലീസിനെ വിമര്‍ശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം വലിച്ചിഴച്ച ബംഗാള്‍ പോലീസിനെ വിമര്‍ശിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍. അപമാനകരമായ രീതിയില്‍ മൃതദേഹം കൊണ്ടുപോയെന്ന് എന്‍സിപിസിആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂംഗോ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ വെള്ള തുണിയില്‍ മൃതദേഹം കൊണ്ടുപോകുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്നറിയാന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കാളിയഗഞ്ചില്‍ മൃതദേഹം കണ്ടെടുക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം റോഡില്‍ വലിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട നാല് എഎസ്ഐമാരെയും പിന്നീട് സസ്പെന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...

യൂണിറ്റിന് 2.93 രൂപ, 25 വർഷത്തേക്ക് വൈദ്യുതി : അനുമതി തേടി കെഎസ്ഇബി

0
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ...