നാ​ലാം ക്ലാ​സു​കാ​രി​യാ​യ പീ​ഡി​പ്പി​ച്ച 71കാ​ര​നും മ​ക​നും പോ​ലീ​സ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര: നാ​ലാം ക്ലാ​സു​കാ​രി​യാ​യ പീ​ഡി​പ്പി​ച്ച 71കാ​ര​നും മ​ക​നും പോ​ലീ​സ് പി​ടി​യി​ല്‍. കു​ട​യാ​ല്‍ ആ​റ്റി​ന്‍പ​ള്ളം റോ​സ് ഭ​വ​നി​ല്‍ ബാ​ല​രാ​ജ് (71), മ​ക​ന്‍ ജ​ഗ​ല്‍ നി​വാ​സി​ല്‍ ബി.​ആ​ര്‍. രാ​ജ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഗു​രു​ത​ര ര​ക്ത​സ്രാ​വം കാ​ര​ണം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ബാ​ലി​ക​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റാ​ണ് പീ​ഡ​ന വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന്​ പോലീ​സി​ന് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ​രം​ഗ​ത്തു​ള്ള പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മം നടന്നെങ്കിലും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍ന്ന് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...