Saturday, July 5, 2025 8:13 am

പ്രായപൂര്‍ത്തിയാകാത്ത ദലിത്​ സഹോരിമാരെ കൊലപ്പെടുത്തി കുളത്തില്‍ കുഴിച്ചുമുടിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്​നൗ: പ്രായപൂര്‍ത്തിയാകാത്ത ദലിത്​ സഹോരിമാരെ കൊലപ്പെടുത്തി കുളത്തില്‍ കുഴിച്ചുമുടിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ അസോദര്‍ പ്രദേശത്തെ ഗ്രാമത്തിലാണ്​ സംഭവമെന്ന്​ ഇന്ത്യന്‍ എക്​സ്​പ്രസ്​ റിപ്പോര്‍ട്ട്​ ചെയ്​തു.

കണ്ണില്‍ പരിക്കേറ്റ പാടുകളോടെയുള്ള മൃതദേഹം തിങ്കളാഴ്​ച വൈകീ​ട്ടോടെയാണ്​ കണ്ടെടുത്തത്​. 12 കാരിയായ സുമി, എട്ടുവയസ്സുള്ള കിരണ്‍ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. രണ്ട്​ മൃതദേഹത്തിനും കണ്ണില്‍ പരിക്കുണ്ട്​.

പച്ചക്കറി പറിക്കാനായി ​ഉച്ചയോടെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു പെണ്‍കുട്ടികള്‍. ബലാത്സംഗ ശ്രമത്തിനിടെയാണ്​ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന്​ ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹങ്ങള്‍ പോസ്​റ്റ്​മോര്‍ട്ടത്തിനയച്ചിട്ടുണ്ട്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമ...

0
തൃശൂർ : ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ...

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടം ജില്ല കളക്ടർ അന്വേഷിക്കുന്നതിനെതിരെ...

ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസിൽ അമർഷം

0
ന്യൂഡൽഹി: ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിൽ...