അപമര്യാദയായി പെരുമാറിയ പോലീസുകാരനെ നാട്ടുകാര്‍ കെട്ടിയിട്ടു ; യുവതി ചെരിപ്പൂരി അടിച്ചു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍ : അപമര്യാദയായി പെരുമാറിയ എസ്‌എസ്ബി കോണ്‍സ്റ്റബിളിനെ യുവതി മര്‍ദ്ദിച്ചു. ഒഡീഷയിലെ കല്‍പ്പന സ്‌ക്വയറിനടുത്താണ് സംഭവം. യുവതി ഷൂ ഊരിയാണ് മര്‍ദിച്ചത്. നാട്ടുകാരുടെ മുന്നില്‍ വെച്ചായിരുന്നു സ്ത്രീയുടെ പ്രതികരണം.

തന്നോട് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ച്‌ ഉറക്കെ നിലവിളിച്ച യുവതിയുടെ അടുത്തേക്ക് നാട്ടുകാര്‍ ഓടിക്കൂടി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കോണ്‍സ്റ്റബിളിനെ കെട്ടിയിട്ടു. ഈയവസരത്തിലാണ് യുവതി ഷൂ കൊണ്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. സംഭവം അറിഞ്ഞ് ക്യാപിറ്റല്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി. പ്രകോപിതരായ നാട്ടുകാരില്‍ നിന്ന് കോണ്‍സ്റ്റബിളിനെ രക്ഷപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് താത്ക്കാലികമായി പുറത്താക്കി. അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...