ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി ; ഡോക്ടര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ: ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്കെതിരെ കേസ്. കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ധനും ലഹരിമോചന ചികിത്സകേന്ദ്രത്തി​ന്റെ തലവനുമായ ഡോ. ജോസ്​റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് കേസെടുത്തത്.

കല്‍പറ്റ സ്വദേശിയായ പതിനെട്ടുകാരി നല്‍കിയ പരാതിയിലാണ് നടപടി. കല്‍പറ്റ പുതിയ ബസ്​സ്റ്റാന്‍ഡിനു സമീപം ഡോക്ടര്‍ നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വിഷാദരോഗത്തിനാണ് പെണ്‍കുട്ടി ചികിത്സ തേടിയിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് ക്ലിനിക്കിലെത്തിയപ്പോഴാണ് മോശമായി പെരുമാറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കല്‍പറ്റ പോലീസ് കേസെടുത്തു. ഡോക്ടര്‍ ഒളിവിലാണ്. അതേസമയം പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയതായും ആരോപണമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...