Saturday, May 10, 2025 8:13 am

അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ന് നേ​രേ മി​സൈ​ൽ ആ​ക്ര​മ​ണം

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ച​ര​ക്കു​മാ​യി പോ​യ അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ന് നേ​രേ മി​സൈ​ൽ ആ​ക്ര​മ​ണം. യ​മ​ന്‍റെ തെ​ക്ക​ൻ തീ​ര​ത്തി​ന​ടു​ത്താ​യാ​ണ് ക​പ്പ​ലി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഹൂ​തി​ക​ളാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക കേ​ന്ദ്ര​മാ​യു​ള്ള ഈ​ഗി​ള്‍ ബു​ള്‍​ക് എ​ന്ന ക​മ്പ​നി​യു​ടെ ജി​ബ്രാ​ള്‍​ട്ട​ര്‍ ഈ​ഗി​ള്‍ എ​ന്ന ച​ര​ക്ക് ക​പ്പ​ലി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​പ്പ​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ച​ര​ക്കു​മാ​യി നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​പ്പ​ലി​ലേ​യ്ക്ക മി​സൈ​ൽ വ​ന്ന് പ​തി​ക്കു​ക​യാ​യി​ര​ന്നു. യു​ദ്ധ ക​പ്പ​ലി​ന് നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ മി​സൈ​ൽ ക​പ്പ​ലി​ൽ പ​തി​ക്കും മു​ന്പ് നി​ർ​വീ​ര്യ​മാ​ക്കി​യ​തോ​ടെ ആ​ക്ര​മ​ണം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യ-പാക് സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങൾ

0
ദില്ലി : ഇന്ത്യ-പാക് സംഘർഷം അടിയന്തിരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ....

നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ

0
മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ...

പാകിസ്താനിലെ അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

0
കറാച്ചി: ഇസ്‌ലമാബാദും ലാഹോറും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്....