ബാഗ്ദാദ്: യുഎസ്- യുകെ താവളങ്ങളില്‍ റോക്കറ്റ് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ഇറാഖിലെ ബാഗ്ദാദിനു വടക്കുള്ള തജി സൈനിക ക്യാമ്പിനു നേരെ ആക്രമണം ഉണ്ടായതായി അമേരിക്കന്‍ സൈനിക വൃത്തങ്ങളാണ് പുറത്ത് വിട്ടത്. ഒരു അമേരിക്കന്‍ സൈനികനും ഒരു ബ്രിട്ടീഷ് സൈനികനും ഉള്‍പ്പെടെ മൂന്നു പേര് ആക്രമണത്തില്‍ കൊല്ലപ്പട്ടെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
യുഎസ്- യുകെ സൈനിക താവളങ്ങളില്‍ റോക്കറ്റ് ആക്രമണം ; മൂന്നുപേര്‍ കൊല്ലപ്പെട്ടു
RECENT NEWS
Advertisment