കാബൂളില്‍ 24 മണിക്കൂറിനുള്ളില്‍ അഞ്ച് വ്യോമാക്രമണങ്ങള്‍ ; എട്ട്​ പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍:  24 മണിക്കൂറിനുള്ളില്‍ അഞ്ച് വ്യോമാക്രമണങ്ങളില്‍  എട്ട്​ പേർ കൊല്ലപ്പെട്ടു.  അഫ്​ഗാനിസ്​താനിലെ കിഴക്കന്‍ പ്രവിശ്യയില്‍ സുര്‍ഖ് റോഡ് ജില്ലയിലെ കാരക് ഗ്രാമത്തിലാണ് വ്യോമാക്രമണമുണ്ടായതെന്നു നംഗര്‍ഹാര്‍ ഗവര്‍ണറുടെ വക്താവ് അട്ടുള്ള ഖോഗ്യാനി അറിയിച്ചു. പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന്​ സാധനങ്ങള്‍ വാങ്ങി വീടുകളിലേക്ക് മടങ്ങിയവരാണ് ആക്രണമത്തിൽ മരിച്ചത്. നംഗര്‍ഹറിലെ ഷെര്‍സാദ് ജില്ലയുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് വ്യോമാക്രമണങ്ങള്‍ നടന്നുവെന്നും ഇതിൽ ആറ് തീവ്രവാദികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...