കണ്ണംമൂലയില്‍ ഒഴുക്കില്‍പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കണ്ണംമൂലയില്‍ ഒഴുക്കില്‍പ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. അപകടം വെള്ളത്തില്‍ നീന്തിക്കളിക്കുന്നതിനിടെ എന്നാണ് അറിയാന്‍ കഴിയുന്നത്. ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്.

ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പ്രദേശത്തെ ആമയിഴഞ്ചാല്‍ തോട്ടില്‍ വെള്ളം കയറിയിരുന്നു. നെഹര്‍ദീപ് ഉള്‍പ്പെടുന്ന സംഘം വെള്ളത്തില്‍ നീന്തിക്കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.  ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സ്‌കൂബ സംഘവും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...