വള്ളം കാണാതായ സംഭവം ; നാല് മത്സ്യ തൊഴിലാളികളേയും രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തളിക്കുളം തമ്പാന്‍കടവില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായ സംഭവത്തില്‍ നാല് തൊഴിലാളികളേയും രക്ഷപെടുത്തി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയായിരുന്നു കാണാതായത്.

ഡ്രോണ്‍ ഉപയോ​ഗിച്ചുള്ള തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. നാല് പേരെയും കരക്കെത്തിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഘം മത്സ്യബന്ധനത്തിന് പോയത്. എട്ട് മണിയോടെ സംഘത്തിലൊരാള്‍ വള്ളം മുങ്ങുന്നതായി വിളിച്ചറിയിച്ചുവെന്ന് പ്രദേശവാസി പറഞ്ഞിരുന്നു. പിന്നാലെ കോസ്റ്റല്‍ പോലീസിന്‍റെയും മത്സ്യത്തൊഴിലാളികളുടേയും നേതൃത്വത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...