Friday, July 4, 2025 11:44 pm

കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ബാഗിൽ ; പ്രതി ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

നോയിഡ: ഗ്രേറ്റർ നോയിഡയിൽ നിന്ന് കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വാതിലിൽ തൂക്കിയിട്ട ബാഗിനുള്ളിൽ കണ്ടെത്തി. അയൽവാസി ഒളിവിലാണ്. കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന അതേ കെട്ടിടത്തിലാണ് പ്രതിയും താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.ഏപ്രിൽ 7 നാണ് ദേവ്ല ഗ്രാമത്തിലെ വാടക വീട്ടിൽനിന്ന് കുട്ടിയെ കാണാതായത്. രണ്ട് വയസുകാരിയും മാതാപിതാക്കളും ഏഴ് മാസം പ്രായമുള്ള സഹോദരനുമാണ് വാടക വീട്ടിൽ താമസിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണ്. കുട്ടിയുടെ പിതാവ് ശിവകുമാർ ജോലിക്കും അമ്മ മഞ്ജു മാർക്കറ്റിൽ പോയ സമയത്താണ് കുട്ടിയെ കാണാതായത്.

കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേ ദിവസം മാതാപിതാക്കൾ സൂരജ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ട് ദിവസത്തിന് ശേഷം അയൽവാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശിവകുമാർ പരാതിപ്പെട്ടു. പൊലീസിന്റെ സഹായത്തോടെ ശിവകുമാർ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് വാതിലിൽ തൂക്കിയിട്ട ബാഗിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഉത്തർപ്രദേശിലെ ബല്ലിയയി സ്വദേശിയായ പ്രതി രാഘവേന്ദ്ര. ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നോയിഡയിലെ മുതിർന്ന പൊലീസ് ഓഫീസർ രാജീവ് ദീക്ഷിത് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...