മോഷ്ടാക്കളെ ഭയന്നു കുഴിച്ചിട്ട സ്വര്‍ണവും പണവും പുരയിടം ഉഴുതു കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മോഷ്ടാക്കളെ ഭയന്നു കുഴിച്ചിട്ട സ്വര്‍ണവും പണവും പുരയിടം ഉഴുതു കണ്ടെടുത്തു. ബന്ധുവീട്ടില്‍ പോയപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തില്‍ കുഴിച്ചിട്ട 20 പവന്‍ സ്വര്‍ണവും 15,000 രൂപയുമാണ് പോലീസെത്തി കണ്ടെടുത്തത്. മോഷണം പോയെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസെത്തി അന്വേഷണം നടത്തിയത്. ചങ്ങന്‍കുളങ്ങര സ്വദേശിനി ഭര്‍ത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് സ്വര്‍ണവും പണവും കുഴിച്ചിട്ടത്. തിരികെയെത്തിയപ്പോള്‍ കുഴിച്ചിട്ട സ്ഥലം മറന്നു പോയി. ഇതേത്തുടര്‍ന്ന് സ്വര്‍ണം മോഷണം പോയെന്ന് പരാതി നല്‍കി. ഓച്ചിറ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുരയിടത്തില്‍ കുഴിച്ചിട്ടതാണോയെന്നു സംശയമുണ്ടായത്. തുടര്‍ന്നാണ് പുരയിടത്തില്‍ നിന്നു സ്വര്‍ണവും പണവും കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...