പന്തളം : മങ്ങാരം മണ്ണില്‍ പറമ്പില്‍ വീട്ടില്‍ ശശിധരനെ (72) ഫെബ്രുവരി 19 ബുധനാഴ്ച മൂന്നുമണി മുതല്‍ പന്തളത്തുനിന്നും കാണ്മാനില്ല. ശ്രവണ ശേഷിയോ സംസാര ശേഷിയോ ഇല്ല. നെറ്റിയില്‍ ഒരു വലിയ മുഴയുണ്ട്. മുന്‍പ് തടിമില്ലിലെ തൊഴിലാളി ആയിരുന്നു. പന്തളം പോലീസ് കേസ് അന്വേഷിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ 95397 59136, 94955 07946 എന്ന നമ്പരുകളിലോ വിവരം അറിയിക്കുക.
കേള്‍വിയും സംസാര ശേഷിയും ഇല്ലാത്ത ശശിധരനെ (72) ഫെബ്രുവരി 19 ബുധനാഴ്ച മുതല്‍ പന്തളത്തുനിന്നും കാണ്മാനില്ല
RECENT NEWS
Advertisment