കേള്‍വിയും സംസാര ശേഷിയും ഇല്ലാത്ത ശശിധരനെ (72) ഫെബ്രുവരി 19 ബുധനാഴ്ച മുതല്‍ പന്തളത്തുനിന്നും കാണ്മാനില്ല

For full experience, Download our mobile application:
Get it on Google Play

പന്തളം : മങ്ങാരം മണ്ണില്‍ പറമ്പില്‍ വീട്ടില്‍ ശശിധരനെ (72) ഫെബ്രുവരി 19 ബുധനാഴ്ച മൂന്നുമണി മുതല്‍ പന്തളത്തുനിന്നും കാണ്മാനില്ല. ശ്രവണ ശേഷിയോ സംസാര ശേഷിയോ ഇല്ല. നെറ്റിയില്‍ ഒരു വലിയ മുഴയുണ്ട്. മുന്‍പ്  തടിമില്ലിലെ തൊഴിലാളി ആയിരുന്നു. പന്തളം പോലീസ് കേസ് അന്വേഷിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ 95397 59136, 94955 07946 എന്ന നമ്പരുകളിലോ വിവരം അറിയിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...