കോരുത്തോട് നിന്നും കാണാതായ വിദ്യാർത്ഥിയെ നാഗർകോവിലിൽ നിന്നും പോലീസ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോരുത്തോട് : കോരുത്തോടിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നാഗർകോവിലിൽ നിന്നും കണ്ടെത്തി. കോരുത്തോട് പഞ്ചായത്തിൽ  താന്നിക്കാപ്പാറ ജോജിയുടെ മകൻ റ്റോം. റ്റി . ജോജിയെ ആണ് കണ്ടെത്തിയത്. രാവിലെ സ്കൂളിൽ പോകുവാൻ ഇറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പതിവ് സമയം കഴിഞ്ഞു കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മുണ്ടക്കയം പോലീസിൽ പരാതി നൽകിയിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ പോലീസ് നായ ചേതക്ക് പുഴയുടെ തീരം വരെ ഓടിയെത്തിയത് നാടിനെ ആശങ്കയിലാഴ്ത്തിയിരുന്നു. തുടർന്ന് രാത്രി പതിനൊന്നേ മുക്കാലോട് കൂടി കുട്ടിയുടെ ഫോണിലെ വാട്സ്ആപ്പ് ഓൺ ചെയ്തപ്പോൾ പോലീസ് ലൊക്കേഷൻ ട്രൈസ് ചെയ്യുകയായിരുന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ ആണെന്ന് മനസ്സിലാക്കിയ പോലീസ് അവിടേക്ക് വിവരം നൽകുകയും റെയിൽവേ പോലീസ് കുട്ടിയെ തടഞ്ഞുവെക്കുകയും ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...