പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കരുതെന്ന് എം കെ മുനീര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍. നിരോധിക്കണമെന്ന് പറയുന്ന ആളുകളല്ല ഞങ്ങള്‍. അവരെ ആശയപരമായി തകര്‍ക്കാന്‍ കഴിയണമെന്നും മുനീര്‍ പ്രതികരിച്ചു. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചാല്‍ ഇല്ലാതാവും എന്ന അഭിപ്രായമില്ലെന്നും നിരോധിച്ചാല്‍ തീരുമെങ്കില്‍ ആര്‍ എസ് എസ് നിരോധിച്ച സമയത്ത് ഇല്ലാതാവണമായിരുന്നുവെന്നും അതുകൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ സമൂഹം തള്ളണമെന്നും മൂനീര്‍ കോഴിക്കോട് പറഞ്ഞു. അബ്ദുറഹ്മാന്‍ കല്ലായിയുടെ അറസ്റ്റും അന്വേഷണവും ഭയപ്പെടുത്തുന്നില്ലെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തില്‍ സുതാര്യത വേണം. ലീഗ് നേതാക്കളെ വിജിലന്‍സ് കേസുകളില്‍ കുടുക്കുന്നവെന്നും മൂനീര്‍ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...