ചെറുമുക്കിലെ പ്രവാസി നഗറില്‍ നിന്നും മുള്ളന്‍പന്നിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരൂരങ്ങാടി : ചെറുമുക്കിലെ പ്രവാസി നഗറില്‍ നിന്നും മുള്ളന്‍പന്നിയെ പിടികൂടി. പുലര്‍ച്ചെ അരീക്കാട്ട്‌ രായിന്‍കുട്ടിയുടെ പുരയിടത്തില്‍ നിന്നുമാണ്‌ അക്രമണ സ്വഭാവമുള്ള മുള്ളന്‍പന്നിയെ പിടികൂടിയത്‌. പരപ്പനങ്ങാടി പോലീസ്‌ സേ്‌റ്റഷന്‍ യൂണിറ്റ്‌ ട്രോമാ കെയര്‍ വോളണ്ടിയര്‍മാരായ സ്‌റ്റാര്‍ മുനീര്‍ , ജംഷി പരപ്പനങ്ങാടി,റഫീഖ്‌ പരപ്പനങ്ങാടി ഫോറസ്‌റ്റ് റസ്‌ക്യൂ വര്‍ നൗഫല്‍ വള്ളിക്കുന്ന്‌, തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ മുള്ളന്‍പന്നിയെ പിടികൂടിയത്‌. കാര്‍ഷിക വിളകള്‍ മുള്ളന്‍പന്നി നശിപ്പിക്കുന്നത്‌ പതിവായതോടെയാണ്‌ നാട്ടുകാര്‍ ട്രോമാകെയര്‍ പ്രവര്‍ത്തകരുടെ സഹായം തേടിയത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...