എല്‍ഡിഎഫിനെതിരെ വിമര്‍ശനം ഉന്നയിച്ച കാപ്പനെ യുഡിഎഫിലേയ്ക്ക് ക്ഷണിച്ച് എംഎം ഹസ്സന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​സി​പി​ക്ക് എ​ല്‍​ഡി​എ​ഫി​ല്‍ അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ലഭിച്ചില്ലെ​ന്ന മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യു​ടെ പ​ര​സ്യ വി​മ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് യുഡിഎ​ഫി​ലേ​ക്ക് ക്ഷ​ണം. ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​നാ​ണ് കാ​പ്പ​നെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. യു​ഡി​എ​ഫി​ന്റെ ന​യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തെ മു​ന്ന​ണി സ്വീ​ക​രി​ക്കു​മെ​ന്ന് ഹ​സ​ന്‍ വ്യ​ക്ത​മാ​ക്കി.

പാ​ലാ മു​ന്‍​സി​പ്പാ​ലി​റ്റി സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ എ​ന്‍​സി​പി​യെ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ത​ഴ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു കാപ്പന്റെ  വി​മ​ര്‍​ശ​നം. സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ എ​ന്‍​സി​പി​ക്ക് വേ​ണ്ട പ​രി​ഗ​ണ​ന കി​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. പ്ര​തി​ഷേ​ധം എ​ല്‍​ഡി​എ​ഫി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് പ്ര​തി​ഷേ​ധം എ​വി​ടെ​യും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​നി തു​റ​ന്നു പ​റ​യു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നും കാ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...