പി.ടി തോമസിനെതിരായ വിവാദ പരാമർശങ്ങൾ പിൻവലിക്കില്ലെന്ന് എം.എം. മണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്തരിച്ച പി ടി തോമസ് എംഎൽഎക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിക്കില്ലെന്ന് എം എം മണി. തനിക്കും സിപിഐഎമ്മിനും എതിരെ നിരന്തരം ആക്രമണം നടത്തിയ ഒരാളാണ് പി ടി തോമസെന്നും എം എം മണി വ്യക്തമാക്കി. പി ടി തോമസും ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് കള്ളക്കേസിൽ കുടുക്കി. പശ്ചിമഘട്ട വിഷയത്തിൽ കസ്‌തൂരിരംഗനും മാധവ് ഗാഡ്ഗിലുമായി പി ടി തോമസ് ഒത്തുകളിച്ചു. ആര് വിമർശിച്ചാലും തനിക്ക് പറയാനുള്ളത് പറയുമെന്ന് എം എം മണി വ്യക്തമാക്കി.

‘സിപിഐഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവില്ലെന്നും മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണെന്നും’ മണി പ്രതികരിച്ചു. ഇടുക്കിയില്‍ നടന്ന സിപിഐഎം പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് എംഎം മണിയുടെ വിമര്‍ശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...