ഉടുമ്പൻചോലയിൽ എം.എം മണി ; ഇടുക്കിയിൽ സിറ്റിങ് എംഎൽഎമാരെ തന്നെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ജില്ലയിൽ സിറ്റിങ് എംഎൽഎമാരെ തന്നെ ഇത്തവണയും മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ഉടുമ്പൻചോലയിൽ എം.എം മണിയും ദേവികുളത്ത് എ.രാജയും മത്സരിക്കും. ജില്ലാ സെക്രട്ടറിയേറ്റ് പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചു. ജില്ലയിൽ ആകെ രണ്ട് സിറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ദേവികുളത്ത് എ.രാജയും ഉടുമ്പൻ ചോലയിൽ എം.എം മണിയും ആണ് നിലവിലെ ജനപ്രതിനിധികൾ. ഇരുവരെയും ഇത്തവണയും മത്സരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന് താല്പര്യം. ഇക്കാര്യം ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായിട്ടുണ്ട്. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

എം.എം മണിയുടെ സ്വീകാര്യത മറ്റു മണ്ഡലങ്ങളിലും പ്രതിഫലിക്കും. എസ്.രാജേന്ദ്രൻ മത്സരരംഗത്ത് എത്തുന്നത് വഴി തോട്ടം മേഖലയിലെ വോട്ട് ഭിന്നിപ്പിച്ചു പോകുന്നത് തടയിടാൻ എ.രാജയ്ക്കാകും. ഇതൊക്കെയാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇരു മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയെ കൂടി വിലയിരുത്തി കൊണ്ടാണ് ഈ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...