രാജേന്ദ്രന്റെ പ്രസ്താവനകള്‍ക്ക് മറുപടി പറയുകയല്ല പാര്‍ട്ടിക്കാരുടെ പണി : എംഎം മണി

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : ദേ​വി​കു​ളം മു​ന്‍ എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​നെതിരെ രൂക്ഷ വിമര്‍ശനവുമായി മു​ന്‍​മ​ന്ത്രി എം.​എം.മ​ണി രാ​ജേ​ന്ദ്ര​ന്‍റെ സി​ദ്ധാ​ന്ത​ങ്ങ​ളെ​പ​റ്റി പ​റ​യി​പ്പി​ക്ക​രു​തെ​ന്നും അദ്ദേഹത്തിന് മ​റു​പ​ടി പ​റ​യ​ല്‍ അ​ല്ല പാ​ര്‍​ട്ടി​ക്കാ​രു​ടെ ജോ​ലിയെന്നും മണി പ്രതികരിച്ചു. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് മ​റു​പ​ടി ന​ല്‍​കുമെന്നും മ​ണി പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ല്ലെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെന്നും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കിയെന്നും രാജേന്ദ്രന്‍ പറയുകയുണ്ടായി. മ​റ്റൊ​രു പാ​ര്‍​ട്ടി​യി​ലേ​ക്കും താ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ത​ന്നെ പു​റ​ത്താ​ക്കാ​ന്‍ സി​പി​എ​മ്മി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ പു​റ​ത്താ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്ക് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...