ധീരജ് വധക്കേസ് : കൊലപാതകികള്‍ക്കെതിരെ നിയമത്തിന്റെ വഴിയില്‍ സാധ്യമായതെല്ലാം ചെയ്യുo – എം എം മണി

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകികള്‍ക്കെതിരെ നിയമത്തിന്റെ വഴിയില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി എംഎല്‍എ. ധീരജിന്റെ തൃച്ചംബരത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിഗതികളെ യാഥാര്‍ഥ്യബോധത്തോടെ കാണുന്നതുകൊണ്ടാണ് കെ വി തോമസ് സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ്‌ സെമിനാറില്‍ പങ്കെടുക്കാനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ വി തോമസിനെതിരെ കെ സുധാകരന്‍ കണ്ണുരുട്ടിയിട്ട് ഒരുകാര്യവുമില്ല. ധീരജിന്റെ കൊലപാതകത്തെക്കുറിച്ച്‌ സുധാകരന്റെ പരാമര്‍ശങ്ങള്‍ അയാളുടെ സംസ്‌കാരമാണെന്നും മണി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് മോഹനന്‍, വി എന്‍ മോഹനന്‍, വി വി മത്തായി എന്നിവരും കൂടെയുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...