ചലച്ചിത്ര – നാടക പ്രവര്‍ത്തകന്‍ എം എം വര്‍ക്കി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം:ചലച്ചിത്ര- നാടക പ്രവര്‍ത്തകന്‍ എം എം വര്‍ക്കി (വര്‍ക്കിച്ചായന്‍-85 )അന്തരിച്ചു. അരനൂറ്റാണ്ടോളം സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് കര്‍മ രംഗമാക്കി പ്രവര്‍ത്തിച്ച വ്യക്തിയാണ് എം എം വര്‍ക്കി. വാര്‍ധക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു.

വിപുലമായ വായനയിലൂടെയും പഠനത്തിലൂടെയും ലഭിച്ച അഗാധമായ തിയറ്റര്‍ അറിവുകള്‍ പുതുതലമുറയിലേക്ക് വാമൊഴിയായി പകര്‍ന്നു നല്‍കിയ അപൂര്‍വ്വ വ്യക്തിത്വമാണ്. ജോണ്‍ ഏബ്രാഹം , അരവിന്ദന്‍ തുടങ്ങിയ പ്രതിഭാധനര്‍ മുതല്‍ പുതുതലമുറയിലെ പി ആര്‍ ഹരിലാല്‍ വരെ വര്‍ക്കിച്ചായനുമായി സിനിമാ ചര്‍ച്ചകള്‍ നടത്തിയവരില്‍ പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...